HolyIndia.Org
Holy India Org Add New Temple

രാമമംഗലം മാമ്മലശ്ശേരി ശ്രീ രാമ സ്വാമി ക്ഷേത്രം

മാമ്മലശ്ശേരി ശ്രീ രാമ സ്വാമി ക്ഷേത്രം  
Temple name മാമ്മലശ്ശേരി ശ്രീ രാമ സ്വാമി ക്ഷേത്രം  
Temple category Vishnu 
God/Daiety name ശ്രീ രാമ സ്വാമി 
State KL 
District ADIMALY 
Block/TalukPAMPAKUDA
Village രാമമംഗലം
Streetപിറവം രാമമംഗലം റോഡ്‌
PIN code686663
Opening Time1 IST
Closing Time1 IST
contact phone/mobile0485 2277520


About templeഎറണാകുളം ജില്ലയില്‍ കിഴക്കന്‍ മേഖലയിലെ ഗ്രാമ പ്രദേശങ്ങളില്‍ കുറഞ്ഞ ദൂരവും, ചുരുങ്ങിയ സമയവും കൊണ്ട് നാലമ്പലദര്‍ശനം നടത്താന്‍ സൗകര്യം ഉണ്ടെന്നു ഭക്ത ജനങ്ങള്‍ക്ക്‌ സ്വാനുഭവം കൊണ്ട് ഇതിനകം ബോധ്യപെട്ട നാല് ക്ഷേത്രങ്ങളാണുള്ളത്. മാമ്മലശ്ശേരി ശ്രീ രാമസ്വാമി ക്ഷേത്രം, ഭരതപ്പിള്ളി ശ്രീ ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം , മാമ്മലശ്ശേരി നെടുങ്ങാട്ടു ശ്രീ ശത്രുഖ്നസ്വാമി ക്ഷേത്രം എന്നിവയാണവ. വനവാസ കാലത്ത് ശ്രീ രാമന്‍ പൊന്മാനെ ശരമെയ്ത പ്പോള്‍ മാന്‍ മലച്ച സ്ഥലം മാന്‍ മലച്ച ചേരിയാണ് പില്‍ക്കാലത്ത് മാമ്മലശ്ശേരിയായത്
Temples in India Added by devotees